Moosikm made the following 71 translations:
- 'Download 64-bit version' as '64-ബിറ്റ് പതിപ്പ് ഡൗൺലോഡ് ചെയ്യുക' in SumatraPDF / ml
- 'Don't install' as 'ഇൻസ്റ്റാൾ ചെയ്യരുത്' in SumatraPDF / ml
- '&Don't ask me again' as 'എന്നോട് വീണ്ടും &ചോദിക്കരുത്' in SumatraPDF / ml
- 'Document Properties' as 'ഡോക്യുമെന്റ് പ്രോപ്പർട്ടികൾ' in SumatraPDF / ml
- 'DjVu documents' as 'DjVu പ്രമാണങ്ങൾ' in SumatraPDF / ml
- '&Discard changes' as 'മാറ്റങ്ങൾ &ഉപേക്ഷിക്കുക' in SumatraPDF / ml
- 'Denied Permissions:' as 'നിരസിച്ച അനുമതികൾ:' in SumatraPDF / ml
- 'Delete Annotation\tDel' as 'വ്യാഖ്യാനം ഇല്ലാതാക്കുക\tDel' in SumatraPDF / ml
- 'Default &Zoom:' as 'ഡിഫോൾട്ട് &സൂം:' in SumatraPDF / ml
- 'Default &Layout:' as 'ഡിഫോൾട്ട് &ലേഔട്ട്:' in SumatraPDF / ml
- 'Date:' as 'തീയ്യതി:' in SumatraPDF / ml
- 'Darker' as 'കൂടുതൽ ഇരുണ്ട' in SumatraPDF / ml
- 'Dark' as 'ഇരുണ്ട' in SumatraPDF / ml
- 'Custom &Zoom...' as 'ഇഷ്ടാനുസൃത &സൂം...' in SumatraPDF / ml
- 'Cursor position:' as 'കഴ്സർ സ്ഥാനം:' in SumatraPDF / ml
- 'Create Annotation From Selection' as 'തിരഞ്ഞെടുക്കലിൽ നിന്ന് വ്യാഖ്യാനം സൃഷ്ടിക്കുക' in SumatraPDF / ml
- 'Create Annotation &Under Cursor' as '&കഴ്സറിന് കീഴിൽ വ്യാഖ്യാനം സൃഷ്ടിക്കുക' in SumatraPDF / ml
- 'Couldn't write %s to disk' as '%s ഡിസ്കിലേക്ക് റൈറ്റ് ചെയ്യാൻ കഴിഞ്ഞില്ല' in SumatraPDF / ml
- 'Couldn't uninstall Sumatra search filter' as 'സുമാത്ര തിരയൽ ഫിൽട്ടർ അൺഇൻസ്റ്റാൾ ചെയ്യാനായില്ല' in SumatraPDF / ml
- 'Couldn't uninstall PDF previewer' as 'PDF പ്രിവ്യൂവർ അൺഇൻസ്റ്റാൾ ചെയ്യാനായില്ല' in SumatraPDF / ml
- 'Couldn't uninstall browser plugin' as 'ബ്രൗസർ പ്ലഗിൻ അൺഇൻസ്റ്റാൾ ചെയ്യാനായില്ല' in SumatraPDF / ml
- 'Couldn't render the page' as 'പേജ് റെൻഡർ ചെയ്യാനായില്ല' in SumatraPDF / ml
- 'Couldn't install PDF search filter' as 'PDF തിരയൽ ഫിൽട്ടർ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞില്ല' in SumatraPDF / ml
- 'Couldn't install PDF previewer' as 'PDF പ്രിവ്യൂവർ ഇൻസ്റ്റാൾ ചെയ്യാനായില്ല' in SumatraPDF / ml
- 'Couldn't initialize printer' as 'പ്രിന്റർ സമാരംഭിക്കാനായില്ല' in SumatraPDF / ml
- 'Couldn't get printer name' as 'പ്രിന്ററിന്റെ പേര് കണ്ടെത്താനായില്ല' in SumatraPDF / ml
- 'Couldn't create the installation directory' as 'ഇൻസ്റ്റാളേഷൻ ഡയറക്ടറി സൃഷ്ടിക്കാനായില്ല' in SumatraPDF / ml
- 'Could not obtain Printer properties' as 'പ്രിന്റർ പ്രോപ്പർട്ടികൾ നേടാനായില്ല' in SumatraPDF / ml
- 'Copying text was denied (copying as image only)' as 'ടെക്സ്റ്റ് പകർത്തുന്നത് നിരസിച്ചു (ചിത്രമായി മാത്രം പകർത്തുന്നു)' in SumatraPDF / ml
- 'Copy To Clipboard' as 'ക്ലിപ്പ്ബോർഡിലേയ്ക്ക് പകർത്തുക' in SumatraPDF / ml
- '&Copy To Clipboard' as 'ക്ലിപ്പ്ബോർഡിലേയ്ക്ക് &പകർത്തുക' in SumatraPDF / ml
- '&Copy Selection' as 'സെലെക്ഷൻ &പകർത്തുക ' in SumatraPDF / ml
- 'Copy Co&mment' as '&അഭിപ്രായം പകർത്തുക' in SumatraPDF / ml
- 'Copy &Link Address' as '&ലിങ്ക് വിലാസം പകർത്തുക' in SumatraPDF / ml
- 'Copy &Image' as '&ചിത്രം പകർത്തുക' in SumatraPDF / ml
- 'Continuous Book View' as 'തുടർച്ചയായ പുസ്തക കാഴ്ച' in SumatraPDF / ml
- '&Continue installing 32-bit version' as '&32-ബിറ്റ് പതിപ്പ് ഇൻസ്റ്റാൾ ചെയ്യുന്നത് തുടരുക' in SumatraPDF / ml
- 'Contents:' as 'ഉള്ളടക്കം:' in SumatraPDF / ml
- 'Command Palette' as 'കമാൻഡ് പാലറ്റ്' in SumatraPDF / ml
- 'Comic books' as 'കോമിക് പുസ്തകങ്ങൾ' in SumatraPDF / ml
- 'Color:' as 'നിറം:' in SumatraPDF / ml
- 'Collapse All' as 'എല്ലാം സങ്കോചിപ്പിക്കുക' in SumatraPDF / ml
- 'Close Tabs To The Right' as 'വലതുവശത്തുള്ള ടാബുകൾ അടയ്ക്കുക' in SumatraPDF / ml
- 'Close Other Tabs' as 'മറ്റ് ടാബുകൾ അടയ്ക്കുക' in SumatraPDF / ml
- '&Close' as '&അടയ്ക്കുക' in SumatraPDF / ml
- 'Circle' as 'വൃത്തം' in SumatraPDF / ml
- 'CHM documents' as 'CHM ഡോക്യൂമെന്റുകൾ ' in SumatraPDF / ml
- 'Checking for update...' as 'അപ്ഡേറ്റിനായി പരിശോധിക്കുന്നു...' in SumatraPDF / ml
- 'Check for &Updates' as '&അപ്ഡേറ്റുകൾക്കായി പരിശോധിക്കുക' in SumatraPDF / ml
- '[Changes detected; refreshing] %s' as '[മാറ്റങ്ങൾ കണ്ടെത്തി; റിഫ്രഷ് ചെയ്യുന്നു] %s' in SumatraPDF / ml
- '&Caret' as '&കാരറ്റ് അടയാളം' in SumatraPDF / ml
- 'Cannot start inverse search command. Please check the command line in the settings.' as 'വിപരീത തിരയൽ കമാൻഡ് ആരംഭിക്കാൻ കഴിയില്ല. ക്രമീകരണങ്ങളിലെ കമാൻഡ് ലൈൻ പരിശോധിക്കുക.' in SumatraPDF / ml
- '&Cancel' as '&ക്യാൻസൽ ചെയ്യുക' in SumatraPDF / ml
- 'Can't connect to the Internet (error %#x).' as 'ഇൻറർനെറ്റിലേക്ക് കണക്റ്റുചെയ്യാൻ കഴിയുന്നില്ല (പിശക് %#x).' in SumatraPDF / ml
- 'Border: %d' as 'ബോർഡർ: %d ' in SumatraPDF / ml
- 'Bookmark Shortcuts' as 'ഷോർട്കട്ട് ബുക്മാർക് ചെയ്യുക ' in SumatraPDF / ml
- 'Bookmark shortcut to page %s of %s' as '%s ൽ പേജ് %s ലേക്കുള്ള ഷോർട്കട്ട് ബുക്മാർക് ചെയ്യുക' in SumatraPDF / ml
- 'Book View' as 'പുസ്തക കാഴ്ച' in SumatraPDF / ml
- '&Book View' as '&പുസ്തക കാഴ്ച' in SumatraPDF / ml
- 'Background Color:' as 'പശ്ചാത്തല നിറം:' in SumatraPDF / ml
- '&Back' as '&തിരികെ' in SumatraPDF / ml
- 'Author: %s' as 'രചയിതാവ്: %s' in SumatraPDF / ml
- 'Attachment: %s' as 'അറ്റാച്ച്മെന്റ്: %s' in SumatraPDF / ml
- 'Are you sure you want to uninstall SumatraPDF?' as 'സുമാത്ര പിഡിഎഫ് അൺഇൻസ്റ്റാൾ ചെയ്യണമെന്ന് തീർച്ചയാണോ?' in SumatraPDF / ml
- 'Add page %s to favorites with (optional) name:' as '(ഓപ്ഷണൽ) പേര് ഉപയോഗിച്ച് പ്രിയപ്പെട്ടവയിലേക്ക് പേജ് %s ചേർക്കുക:' in SumatraPDF / ml
- 'Application:' as 'അപ്ലിക്കേഷൻ ' in SumatraPDF / ml
- 'All supported documents' as 'പിന്തുണയ്ക്കുന്ന എല്ലാ ഡോക്യൂമെന്റുകളും' in SumatraPDF / ml
- 'Annotations' as 'വ്യാഖ്യാനങ്ങൾ' in SumatraPDF / ml
- '&Advanced Options...' as '&വിപുലമായ ഓപ്ഷനുകൾ...' in SumatraPDF / ml
- 'Add page %s to favorites' as 'പേജ് %s പ്രിയങ്കരങ്ങളിലേക്ക് ചേർക്കുക' in SumatraPDF / ml
- '&Actual Size' as 'യഥാർത്ഥ സൈസ്' in SumatraPDF / ml